ചിരിപ്പിച്ചു കൊല്ലാൻ സർക്കാരിന്റെ വിസിറ്റേഴ്സ് ചാനൽ | Oneindia Malayalam

2020-06-01 334

victers channel's teacher is viral
ഒരു സമയം ഒരു ക്ലാസുകാര്‍ക്ക് വേണ്ടിയുള്ള ക്ലാസ് മാത്രമായിരിക്കും നടക്കുക. ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിള്‍ പുറത്തിറക്കി. പ്ലസ് ടു വിഭാഗം കുട്ടികള്‍ക്കുള്ള ക്ലാസോടെയാണ് പുതിയ പഠനരീതിക്ക് തുടക്കം കുറിക്കുന്നത്.